Thursday, June 5, 2008

മീഡിയാ ലെന്‍സ് വിശകലനങ്ങള്‍

മീഡിയ ലെന്‍സ് എന്ന പുതിയ ബ്ളോഗ് തയാറായി. ഒാരോ ദിവസത്തെയും പത്രവാര്‍ത്തകളെ വിശകലനം ചെയ്യുകയാണ് ലക്ഷ്യം. പ്രാധാന്യമനുസരിച്ച് ടി.വി വാര്‍‍ത്തകളും വിശകലനം ചെയ്യുന്നതാണ്. അഗ്രിഗേറ്ററുകള്‍ കനിഞ്ഞതിനുശേഷമേ പോസ്റ്റിങ് പൂര്‍‍ണരൂപത്തില്‍ ആരംഭിക്കുകയുള്ളു.

1 comment:

മീഡിയ ലെന്‍സ് said...