പാര്‍ ലമെന്റില്‍ നേടിയ വിശ്വാസ വോട്ട് അമേരിക്കയുമായുള്ള ആണവ കരാറിനുള്ള അംഗീകാരമാണെന്ന വാദത്തോടെ ആണവകരാറുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണല്ലോ. ആകാശത്തേയ്ക്ക് വാണം വിടുന്ന മുന്‍ രാഷ്ട്രപതിയും ആണവോര്‍ജമാണ് ഇന്ത്യയുടെ ഭാവിയെന്ന് പ്രഖ്യാപിച്ച് കരാറിന് പിന്തുണ നല്‍കിയിരിക്കുകയാണല്ലോ. എന്നാല്‍ ആണവോര്‍ജം ഒട്ടും സുരക്ഷിതമല്ലെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ടൈം ബോബാണ് ഇതെന്ന വസ്തുത എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇടതുപക്ഷത്തിനുപോലും ഇക്കാര്യത്തില്‍ ഒരു എതിരഭിപ്രായമില്ല എന്നതാണ് വസ്തുത.
എന്നാല്‍ ഫ്രാന്‍സിലെ ട്രിക്കാസ്റ്റിനിലെ ആണവനിലയത്തില്‍നിന്നും ഈയിടെയുണ്ടായ ചോര്‍ച്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകപോലും ചെയ്തില്ല എന്നു തോന്നുന്നു. ആണവോര്‍ജത്തെ സ്വാഗതം ചെയ്യുന്ന ബൂലോകരെങ്കിലും ഇത് അറിയേണ്ടതായിട്ടുണ്ട്. കൗണ്ടര്‍ കറന്റ്സില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇത്തരക്കാര്‍ ഒന്നു വായിച്ചാല്‍ കൊള്ളാം . ലേഖനം ഇവിടെ
Sunday, July 27, 2008
Friday, June 6, 2008
അഗ്രികള്‍ കനിയുന്നതും കാത്ത്
മീഡിയ ലെന്‍സ് എന്ന പുതിയ ബ്ളോഗ് തയാറായി. ഒാരോ ദിവസത്തെയും പത്രവാര്‍ത്തകളെ വിശകലനം ചെയ്യുകയാണ് ലക്ഷ്യം. പ്രാധാന്യമനുസരിച്ച് ടി.വി വാര്‍ത്തകളും വിശകലനം ചെയ്യുന്നതാണ്. അഗ്രിഗേറ്ററുകള്‍ കനിഞ്ഞതിനുശേഷമേ പോസ്റ്റിങ് പൂര്‍ണരൂപത്തില്‍ ആരംഭിക്കുകയുള്ളു.
Thursday, June 5, 2008
മീഡിയാ ലെന്‍സ് വിശകലനങ്ങള്‍
മീഡിയ ലെന്‍സ് എന്ന പുതിയ ബ്ളോഗ് തയാറായി. ഒാരോ ദിവസത്തെയും പത്രവാര്‍ത്തകളെ വിശകലനം ചെയ്യുകയാണ് ലക്ഷ്യം. പ്രാധാന്യമനുസരിച്ച് ടി.വി വാര്‍ത്തകളും വിശകലനം ചെയ്യുന്നതാണ്. അഗ്രിഗേറ്ററുകള്‍ കനിഞ്ഞതിനുശേഷമേ പോസ്റ്റിങ് പൂര്‍ണരൂപത്തില്‍ ആരംഭിക്കുകയുള്ളു.
മീഡിയ ലെന്‍സ്
മലയാളത്തില് പുതിയ ബ്ളോഗ് .... മീഡിയ ലെന്‍സ് ... കൂടുതല്‍ പോസ്റ്റിങ്ങുകള്‍ക്കായി കാത്തിരിക്കുക
Subscribe to:
Comments (Atom)